Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ജന്മവാര്‍ഷികത്തില്‍ ഡോ. ശ്യാമപ്രസാദ് മുഖര്‍ജിക്ക് പ്രധാനമന്ത്രി ആദരാഞ്ജലി അര്‍പ്പിച്ചു


ഡോ. ശ്യാമപ്രസാദ് മുഖര്‍ജിയുടെ ജന്മവാര്‍ഷികത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിച്ചു.

‘ജന്മവാര്‍ഷികത്തില്‍ ഡോ. ശ്യാമപ്രസാദ് മുഖര്‍ജിക്ക് എന്റെ ആദരാഞ്ജലികള്‍. ഇന്ത്യയുടെ ചരിത്രത്തിന് അദ്ദേഹം നല്‍കിയ സംഭാവനകള്‍ നാം ആദരവോടെ സ്മരിക്കുന്നു’ -പ്രധാനമന്ത്രി പറഞ്ഞു.