പിഎം ഇന്ത്യ
ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേയ്ക്ക് പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദി ജന്‍മദിനാശംസകള്‍ നേര്‍ന്നു.
”എന്റെ സുഹൃത്ത് ഷിന്‍സോ ആബേയ്ക്ക് സന്തോഷകരമായ ജന്‍മദിനം ആശംസിക്കുന്നു. അദ്ദേഹത്തിന്റെ ദീര്‍ഘായുസ്സിനും ആരോഗ്യത്തിനുംവേണ്ടി പ്രാര്‍ത്ഥിക്കുന്നു. അദ്ദേഹവുമായി നടത്തിയ ആശയവിനിമയങ്ങള്‍ ഏറെ വിലപ്പെട്ടതായി കരുതുന്നു”- പ്രധാനമന്ത്രി പറഞ്ഞു.
Wishing my friend @AbeShinzo a very happy birthday. I pray for his long life & good health. Have always cherished my interactions with him.
— Narendra Modi (@narendramodi) September 21, 2015