Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ജപ്പാന്‍ പ്രധാനമന്ത്രിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ഷിന്‍സോ ആബേയെ പ്രധാനമന്ത്രി അഭിനന്ദിച്ചു


ഞായറാഴ്ച നടന്ന ഇടക്കാല തിരഞ്ഞെടുപ്പിലെ വിജയത്തിന് ജപ്പാന്‍ പ്രധാനമന്ത്രി ശ്രീ. ഷിന്‍സോ ആബേയെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിനന്ദിച്ചു.

‘തിരഞ്ഞെടുപ്പിലെ വന്‍വിജയത്തിന് എന്റെ പ്രിയ സുഹൃത്ത് ഷിന്‍സോ ആബേയ്ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. ഇന്ത്യ – ജപ്പാന്‍ ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് അദ്ദേഹവുമൊത്ത് പ്രവര്‍ത്തിക്കാന്‍ ഉറ്റ് നോക്കുന്നു.’ പ്രധാനമന്ത്രി പറഞ്ഞു.