Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ജമ്മു-കശ്മീരില്‍ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ മരിച്ച രക്തസാക്ഷികള്‍ക്കു പ്രധാനമന്ത്രി അന്ത്യാഞ്ജലിയര്‍പ്പിച്ചു


ജമ്മു-കശ്മീരില്‍ അടുത്തിടെ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ മരിച്ച ധീരരക്തസാക്ഷികളായ മേജര്‍ സതീഷ് ദഹിയ, പെയ്ന്റര്‍ ധര്‍മേന്ദ്ര കുമാര്‍, ഗണ്ണര്‍ അഹ്‌തോഷ് കുമാര്‍ എന്നിവര്‍ക്കു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അന്ത്യാഞ്ജലിയര്‍പ്പിച്ചു.

ഉത്തര്‍പ്രദേശില്‍നിന്നുള്ള മടക്കയാത്രയ്ക്കിടെ ഡെല്‍ഹി വിമാനത്താവളത്തില്‍വെച്ചാണു പ്രധാനമന്ത്രി രക്തസാക്ഷികളോടുള്ള ആദരവു പ്രകടിപ്പിച്ചത്.