Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ജസ്റ്റിസ് പി.എന്‍. ഭഗവതിയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രിയുടെ അനുശോചനം


ജസ്റ്റിസ് പി.എന്‍. ഭഗവതിയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനുശോചിച്ചു.

‘ജസ്റ്റിസ് പി.എന്‍. ഭഗവതിയുടെ ദേഹവിയോഗം അത്യന്തം ദുഖകരമാണ്. ഇന്ത്യയുടെ നീതിന്യായ രംഗത്തെ അതികായനായിരുന്നു അദ്ദേഹം. എന്റെ അഗാധമായ അനുശോചനം.

ജസ്റ്റിസ് പി.എന്‍. ഭഗവതിയുടെ സവിശേഷമായ സംഭാവനകള്‍ നമ്മുടെ നീതി നിര്‍വ്വഹണ സംവിധാനത്തെ കൂടുതല്‍ പ്രാപ്യമാക്കുകയും ദശലക്ഷകണക്കിന് പേര്‍ക്ക് ശബ്ദമേകുകയും ചെയ്തു”, പ്രധാനമന്ത്രി പറഞ്ഞു.