Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഡോ. ബാബാസാഹേബ് അംബേദ്ക്കര്‍ക്ക് അദ്ദേഹത്തിന്റെ നിര്‍വ്വാണ്‍ ദിവസത്തില്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധാഞ്ജലി

ഡോ. ബാബാസാഹേബ് അംബേദ്ക്കര്‍ക്ക് അദ്ദേഹത്തിന്റെ നിര്‍വ്വാണ്‍ ദിവസത്തില്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധാഞ്ജലി

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഡോ. ബാബാസാഹേബ് അംബേദ്ക്കര്‍ക്ക് അദ്ദേഹത്തിന്റെ നിര്‍വ്വാണ്‍ ദിവസത്തില്‍ ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു.

”ഡോ. ബാബാസാഹേബ് അംബേദ്ക്കറെ അദ്ദേഹത്തിന്റെ നിര്‍വ്വാണ്‍ ദിവസത്തില്‍ ഞാന്‍ വണങ്ങുന്നു. രാഷ്ട്രത്തിന് നല്‍കിയ ശ്രേഷ്ഠമായ സേവനങ്ങള്‍ക്ക് ഇന്ത്യ എക്കാലവും ബാബാസാഹേബ് അംബേദ്ക്കറോട് നന്ദിയുള്ളതായിരിക്കും.”