Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഡോ. ബി ആര്‍ അംബേദ്കറിന് അദ്ദേഹത്തിന്റെ ജന്മദിനത്തില്‍ പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു.

ഡോ. ബി ആര്‍ അംബേദ്കറിന് അദ്ദേഹത്തിന്റെ ജന്മദിനത്തില്‍ പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു.

ഡോ. ബാബാ സാഹെബ് അംബേദ്കര്‍ക്ക് അദ്ദേഹത്തിന്റ ജന്മദിനത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ശ്രദ്ധാഞ്ജലികള്‍ അര്‍പ്പിച്ചു.

” ആദരണീയനായ ഡോ. ബാബാ സാഹെബ് അംബേദ്കര്‍ക്ക് അംബേദ്കര്‍ ജന്മദിനത്തില്‍ ശ്രദ്ധാഞ്ജലികള്‍. ജയ് ഭീം.”, പ്രധാനമന്ത്രി പറഞ്ഞു.