പിഎം ഇന്ത്യ
ആന്ധ്രാപ്രദേശിലെ തിരുപ്പതിയില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച്(ഐ.ഐ.എസ്.ഇ.ആര്‍.) 2015-16 അക്കാദമിക വര്‍ഷം മുതല്‍ പ്രാബല്യത്തോടെ താല്‍ക്കാലിക ക്യാംപസില്‍ പ്രവര്‍ത്തിക്കുന്നതിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗം അനുമതി നല്‍കി. ആദ്യ മൂന്നു വര്‍ഷങ്ങളിലേക്ക് (2015-18) 137.30 കോടി രൂപയാണു പ്രതീക്ഷിക്കുന്ന ചെലവ്.