Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

തെലങ്കാനയിലെ സൂര്യപേട്ടിലുണ്ടായ അപകടത്തിലെ ജീവഹാനിയിൽ അ‌നുശോചിച്ച് പ്രധാനമന്ത്രി


തെലങ്കാനയിലെ സൂര്യപേട്ടിലുണ്ടായ അപകടത്തിലെ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് ശ്രീ മോദി പ്രാർഥിച്ചു.

പ്രധാനമന്ത്രി എക്സിൽ കുറിച്ചതിങ്ങനെ:

“തെലങ്കാനയിലെ സൂര്യപേട്ടിലുണ്ടായ അപകടത്തെക്കുറിച്ച് അറിഞ്ഞതിൽ ദുഃഖമുണ്ട്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്കൊപ്പമാണ് എന്റെ മനസ്സ്. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർഥിക്കുന്നു: പ്രധാനമന്ത്രി @narendramodi”

-NK-