സ്ഥിരമായ വിജയം കൈവരിക്കുന്നതിൽ ദൃഢനിശ്ചയത്തിന്റെയും സ്ഥിരോത്സാഹത്തിന്റെയും പ്രാധാന്യം എടുത്തുകാട്ടുന്ന, ഒരു സംസ്കൃത സുഭാഷിതം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു
सुव्याहृतानि धीराणां फलतः परिचिन्त्य यः।
अध्यवस्यति कार्येषु चिरं यशसि तिष्ठति॥
വിജ്ഞാനികളുടെ ജ്ഞാനപൂർണ്ണമായ ഉപദേശങ്ങളെക്കുറിച്ച് ചിന്തിക്കുകയും, ദൃഢനിശ്ചയത്തോടും സ്ഥിരോത്സാഹത്തോടും കൂടി തങ്ങളുടെ കർമ്മപഥത്തിൽ മുന്നേറുകയും ചെയ്യുന്നവർ ശാശ്വതമായ വിജയം കൈവരിക്കുമെന്നും ചരിത്രത്തിൽ മായാത്ത ഒരിടം നേടുമെന്നും സുഭാഷിതം ഓർമ്മിപ്പിക്കുന്നു.
പ്രധാനമന്ത്രി ‘എക്സ്’ (X) പ്ലാറ്റ്‌ഫോമിൽ ഇപ്രകാരം കുറിച്ചു:
सुव्याहृतानि धीराणां फलतः परिचिन्त्य यः।
अध्यवस्यति कार्येषु चिरं यशसि तिष्ठति॥
सुव्याहृतानि धीराणां फलतः परिचिन्त्य यः।
अध्यवस्यति कार्येषु चिरं यशसि तिष्ठति॥ https://t.co/3RvwoZcqSH
— Narendra Modi (@narendramodi) November 2, 2026
***
SK
सुव्याहृतानि धीराणां फलतः परिचिन्त्य यः। अध्यवस्यति कार्येषु चिरं यशसि तिष्ठति॥ https://t.co/3RvwoZcqSH
— Narendra Modi (@narendramodi) November 2, 2026