Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ദേശീയ ബഹിരാകാശ ദിനത്തിൽ പ്രധാനമന്ത്രി ആശംസകൾ നേർന്നു


ദേശീയ ബഹിരാകാശ ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു.
കൂടുതൽ വലിയ സ്വപ്നങ്ങൾ കാണാനും പുതിയ കണ്ടുപിടിത്തങ്ങൾ നടത്താനും പുതിയ അതിരുകൾ കീഴടക്കാനും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.

പ്രധാനമന്ത്രി ‘X’-ൽ കുറിച്ചു;

“ദേശീയ ബഹിരാകാശ ദിനാശംസകൾ! 🛰️

ഇനിയും വലിയ സ്വപ്നങ്ങൾ കാണാനും കൂടുതൽ കണ്ടുപിടിത്തങ്ങൾ നടത്താനും പുതിയ അതിരുകൾ കീഴടക്കാനുമുള്ള നിമിഷമാണിത്….”

-SK-