പിഎം ഇന്ത്യ
‘മെയ്ക്ക് ഇൻ ഇന്ത്യ’ സംരംഭം 12 വർഷം പൂർത്തിയാക്കുന്ന വേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അതിന്റെ പ്രാധാന്യം എടുത്തുപറഞ്ഞു.
ഇന്ത്യയ്ക്ക് വളരാനും അഭിവൃദ്ധിപ്പെടാനും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും സംരംഭങ്ങളും നൂതനാശയങ്ങളും സൃഷ്ടിക്കുക എന്നതാണ് ‘മെയ്ക്ക് ഇൻ ഇന്ത്യ’യിലൂടെ ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
X-ലെ ഒരു പോസ്റ്റിൽ പ്രധാനമന്ത്രി ഒരു വീഡിയോ പങ്കുവെച്ചു;
“ഇന്ത്യയ്ക്ക് വളരാനും അഭിവൃദ്ധിപ്പെടാനും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും സംരംഭങ്ങളും നൂതനാശയങ്ങളും സൃഷ്ടിക്കുന്നതാണ് ‘മെയ്ക്ക് ഇൻ ഇന്ത്യ’!
#12YearsOfMakeInIndia”
‘Make in India’ is about creating infrastructure, enterprise and innovation that allow India to grow and prosper!
#12YearsOfMakeInIndia https://t.co/nTqo4A3LHP
— Narendra Modi (@narendramodi) September 25, 2026
***
NK
‘Make in India’ is about creating infrastructure, enterprise and innovation that allow India to grow and prosper! #12YearsOfMakeInIndia pic.twitter.com/nTqo4A3LHP
— Narendra Modi (@narendramodi) September 25, 2026