Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ദേശീയ വിദ്യാഭ്യാസ നയം എങ്ങനെ ഇന്ത്യയിൽ ജിജ്ഞാസയും സമഗ്രമായ വികസനവും പ്രോത്സാഹിപ്പിക്കുന്നു എന്ന് പ്രതിപാദിക്കുന്ന ലേഖനം പങ്കുവച്ച് പ്രധാനമന്ത്രി


അടിസ്ഥാന സാക്ഷരതയ്ക്കും ആസ്വാദ്യകരമായ പഠനത്തിനും വലിയ പ്രാധാന്യം നൽകിക്കൊണ്ട്, ദേശീയ വിദ്യാഭ്യാസ നയം 2020-ന് കീഴിൽ ഇന്ത്യ എങ്ങനെയാണ് കുട്ടികളിലെ ജിജ്ഞാസയും സമഗ്ര വികസനവും വളർത്തുന്നത് എന്നതിനെക്കുറിച്ച് കേന്ദ്രമന്ത്രി ശ്രീ ധർമ്മേന്ദ്ര പ്രധാൻ എഴുതിയ ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കുവെച്ചു. സ്കൂളിലെ ആദ്യ ദിവസം എന്നത് ഒരു തുടക്കം മാത്രമല്ല, അത് വിദ്യാർത്ഥികൾക്കിടയിൽ വളർത്തിയെടുക്കേണ്ട ഒരു പങ്കിട്ട ദേശീയ ഉത്തരവാദിത്തം കൂടിയാണെന്ന് ശ്രീ മോദി പ്രസ്താവിച്ചു.

ശ്രീ മോദി ‘എക്സ്’ൽ കുറിച്ചു:

“സ്കൂളിലെ ആദ്യ ദിവസം എന്നത് വെറുമൊരു തുടക്കം മാത്രമല്ല, അത് വിദ്യാർത്ഥികൾക്കിടയിൽ ആഴത്തിൽ പതിപ്പിക്കേണ്ട ഒരു പങ്കിട്ട ദേശീയ ഉത്തരവാദിത്തം കൂടിയാണ്! NEP 2020-ന് കീഴിൽ, അടിസ്ഥാന സാക്ഷരതയ്ക്കും സന്തോഷകരമായ പഠനത്തിനും വലിയ പ്രാധാന്യം നൽകിക്കൊണ്ട് ഇന്ത്യ ജിജ്ഞാസയും സമഗ്രമായ വികസനവും പരിപോഷിപ്പിക്കുന്നത് തുടരുന്നു.

കൂടുതൽ വിശദമായി അറിയാൻ കേന്ദ്രമന്ത്രി ശ്രീ ധർമ്മേന്ദ്ര പ്രധാൻ എഴുതിയ ഈ ലേഖനം വായിക്കുക.”

***

SK