Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ദേശീയ ശാസ്ത്ര ദിനത്തില്‍ ശാസ്ത്രജ്ഞര്‍ക്കു പ്രധാനമന്ത്രിയുടെ ആശംസകള്‍; ശാസ്ത്രത്തിനു നല്‍കിയ സംഭാവനകള്‍ക്ക് സര്‍ സി.വി.രാമന് അഭിവാദ്യം അര്‍പ്പിച്ച


ദേശീയ ശാസ്ത്ര ദിനത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി, ശാസ്ത്രജ്ഞര്‍ക്ക് ആശംസകള്‍ നേര്‍ന്നു. ശാസ്ത്രത്തിനു നല്‍കിയ സംഭാവനകള്‍ക്ക് സര്‍ സി.വി.രാമന് അഭിവാദ്യം അര്‍പ്പിക്കുകയും ചെയ്തു.
‘ദേശീയ ശാസ്ത്രദിനത്തില്‍ ശാസ്ത്രരംഗത്തുള്ളവര്‍ക്ക് എന്റെ ആശംസകള്‍. രാഷ്ട്രനിര്‍മാണത്തില്‍ അവര്‍ വഹിക്കുന്ന പങ്ക് പരമപ്രധാനമാണ്.

തലമുറകളായി ശാസ്ത്രകുതുകികളെ പ്രചോദിപ്പിക്കുംവിധം ശാസ്ത്രത്തിനു സംഭാവനകള്‍ അര്‍പ്പിച്ച സര്‍ സി.വി.രാമന് അഭിവാദ്യം അര്‍പ്പിക്കുകയും ചെയ്യുന്നു’, പ്രധാനമന്ത്രി പറഞ്ഞു.