പിഎം ഇന്ത്യ
ധർത്തി ആബ ഭഗവാൻ ബിർസ മുണ്ട ജിയുടെ രക്തസാക്ഷിത്വ ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലിയർപ്പിച്ചു. ജലത്തിന്റെയും വനത്തിന്റെയും ഭൂമിയുടെയും സംരക്ഷണത്തിനായി വിദേശ ഭരണത്തിനെതിരെ അജയ്യമായ ധൈര്യത്തോടെ അദ്ദേഹം പോരാടിയതായി പ്രധാനമന്ത്രി പറഞ്ഞു.
അദ്ദേഹത്തിന്റെ മുഴുവൻ ജീവിതവും ആദിവാസി സമൂഹത്തിന്റെ ആത്മാഭിമാനം, സംസ്കാരം, അവകാശങ്ങൾ എന്നിവ സംരക്ഷിക്കുന്നതിനായി സമർപ്പിച്ചിരുന്നതായി ശ്രീ മോദി പറഞ്ഞു. മാതൃരാജ്യത്തിനായി സർവ്വവും ത്യജിച്ച അദ്ദേഹത്തിന്റെ കഥ രാജ്യത്തെ ഓരോ തലമുറയിലും ദേശസ്നേഹം നിറയ്ക്കുന്നത് തുടരുമെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി X-ൽ പോസ്റ്റ് ചെയ്തു:
“धरती आबा भगवान बिरसा मुंडा जी के बलिदान दिवस पर उन्हें कोटि-कोटि नमन। उन्होंने जल, जंगल और जमीन की रक्षा के लिए विदेशी हुकूमत के विरुद्ध अदम्य साहस के साथ संघर्ष किया। उनका पूरा जीवन जनजातीय समाज के स्वाभिमान, संस्कृति और अधिकारों की रक्षा को समर्पित रहा। मातृभूमि के लिए सर्वस्व त्याग करने की उनकी गाथा देश की हर पीढ़ी में राष्ट्रभक्ति का संचार करती रहेगी।”
धरती आबा भगवान बिरसा मुंडा जी के बलिदान दिवस पर उन्हें कोटि-कोटि नमन। उन्होंने जल, जंगल और जमीन की रक्षा के लिए विदेशी हुकूमत के विरुद्ध अदम्य साहस के साथ संघर्ष किया। उनका पूरा जीवन जनजातीय समाज के स्वाभिमान, संस्कृति और अधिकारों की रक्षा को समर्पित रहा। मातृभूमि के लिए सर्वस्व… pic.twitter.com/C4y15CKfjM
— Narendra Modi (@narendramodi) June 9, 2026
***
SK