Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

നടന്‍ ടോം ആല്‍കെറിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി അനുശോചിച്ചു


നടന്‍ ടോം ആല്‍കെറിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദി അനുശോചിച്ചു. അദ്ദേഹം ചലച്ചിത്രലോകത്തിനും നാടകത്തിനും നല്‍കിയ സംഭാവനകള്‍ പ്രധാനമന്ത്രി അനുസ്മരിച്ചു.

ടോം അല്‍കറിന്റെ ബന്ധുക്കളെയും ആരാധകരെയും പ്രധാനമന്ത്രി അനുശോചനങ്ങള്‍ അറിയിച്ചു.