പിഎം ഇന്ത്യ
നവരാത്രിയുടെ ആരംഭത്തിൽ സമാധാനത്തിന്റെ ദേവതയായ ശൈലപുത്രി ദേവിക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രാർത്ഥനകളർപ്പിച്ചു.
ദേവിയുടെ ദിവ്യാനുഗ്രഹം എല്ലാവരുടെയും ഹൃദയങ്ങളിൽ ക്ഷമയുടെയും ആത്മവിശ്വാസത്തിന്റെയും വെളിച്ചം പകരട്ടെയെന്നും എല്ലാ പൗരന്മാർക്കും ദേവിയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെയെന്നും പ്രധാനമന്ത്രി ആശംസിച്ചു.
ഈ അവസരത്തിൽ ദേവിയെ സ്തുതിക്കുന്ന ഭക്തിഗാനവും ശ്രീ മോദി പങ്കുവച്ചു.
പ്രധാനമന്ത്രി എക്സിൽ കുറിച്ചതിങ്ങനെ:“नवरात्रि के शुभारंभ पर शांति की अधिष्ठात्री मां शैलपुत्री के चरणों में कोटिश: नमन। उनकी दिव्य कृपा से सभी के मन में धैर्य और आत्मविश्वास का दीप प्रज्वलित हो। देशवासियों पर सदैव मां का आशीर्वाद बना रहे, यही कामना है।”
नवरात्रि के शुभारंभ पर शांति की अधिष्ठात्री मां शैलपुत्री के चरणों में कोटिश: नमन। उनकी दिव्य कृपा से सभी के मन में धैर्य और आत्मविश्वास का दीप प्रज्वलित हो। देशवासियों पर सदैव मां का आशीर्वाद बना रहे, यही कामना है।
https://t.co/z4ktFiTagZ
— Narendra Modi (@narendramodi) October 11, 2026
****
NK
नवरात्रि के शुभारंभ पर शांति की अधिष्ठात्री मां शैलपुत्री के चरणों में कोटिश: नमन। उनकी दिव्य कृपा से सभी के मन में धैर्य और आत्मविश्वास का दीप प्रज्वलित हो। देशवासियों पर सदैव मां का आशीर्वाद बना रहे, यही कामना है। https://t.co/z4ktFiTagZ
— Narendra Modi (@narendramodi) October 11, 2026