Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

നാഗാലാന്‍ഡ് സംസ്ഥാന രൂപീകരണ ദിനത്തില്‍ പ്രധാനമന്ത്രിയുടെ ആശംസ


നാഗാലാന്‍ഡ് രൂപീകരണ ദിനത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി സംസ്ഥാനത്തെ ജനങ്ങളെ ആശംസ അറിയിച്ചു.

‘സംസ്ഥാന രൂപീകരണ ദിനത്തില്‍ നാഗാലാന്‍ഡിലെ ജനങ്ങളെ ഞാന്‍ എന്റെ ആശംസകള്‍ അറിയിക്കുന്നു. അതിരില്ലാത്ത പ്രകൃതി ഭംഗിയാലും, അധ്വാനശീലരായ ജനങ്ങളാലും ഈ സംസ്ഥാനം അനുഗ്രഹീതമാണ്. വരും നാളുകളില്‍ സംസ്ഥാനം വികസനത്തിന്റെ പുതിയ ഉയരങ്ങള്‍ താണ്ടട്ടെയെന്ന് ഞാന്‍ ആശിക്കുന്നു’, പ്രധാനമന്ത്രി പറഞ്ഞു.