പിഎം ഇന്ത്യ
സാമ്പത്തിക മേഖലയില്‍ പ്രവര്ത്തിരക്കുന്ന പ്രമുഖ അമേരിക്കന്‍ സിഇഒമാരുമായുള്ള വട്ടമേശ സമ്മേളനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അധ്യക്ഷത വഹിച്ചു. ജെപി മോര്ഗ്ന്‍ ചെയര്മാനനും, സിഇഒയും പ്രസിഡന്റുമായ ജെയ്മി ഡിമോണ്‍, ബ്ലാക്ക്‌സ്റ്റോണ്‍ ചെയര്മാനനും, സിഇഒയും കോ-ഫൗണ്ടറുമായ സ്റ്റീവ് ഷ്വാസ്മാന്‍, കെകെആര്‍ കോ-ചെയര്മാരനും, കോ-സിഇഒയുമായ ഹെന്ട്രിു ക്രേവിസ്, ജനറല്‍ അറ്റ്‌ലാന്റിക് സിഇഒ ബില്‍ ഫോര്ഡ്ന, എഐജി ഇന്ഷ്വെറന്സ്ട പ്രസിഡന്റും സിഇഒയുമായ പീറ്റര്‍ ഹാന്കോയക്ക്, ടൈഗര്‍ ഗ്ലോബല്‍ കോ-ഫൗണ്ടറും, മാനേജിങ് പാര്ട്ണാറുമായ ചെയ്‌സ് കോള്മാ്ന്‍, ന്യൂയോര്ക്ക് സ്റ്റേറ്റ് കോമണ്‍ റിട്ടയര്മെങന്റ് ഫണ്ട് ചീഫ് ഇന്വെുസ്റ്റ്‌മെന്റ് ഓഫീസര്‍ വിക്കി ഫുള്ളര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്ത സിഇഒമാരിലുള്പ്പെ്ടുന്നു.
ഇന്ത്യയില്‍ ബിസിനസ്സ് ചെയ്യുന്നതിനെ അയത്‌നവത്കരിക്കുന്നതില്‍ പ്രധാനമന്ത്രി സ്വീകരിച്ച നടപടികളെയും, അടിസ്ഥാനസൗകര്യ വികസനത്തിനായും, ഡിജിറ്റല്‍ ഇന്ത്യയ്ക്കായും അദ്ദേഹം ആരംഭിച്ച വിവിധ സംരംഭങ്ങളെയും സിഇഒമാര്‍ പ്രശംസിച്ചു. ഇന്ത്യന്‍ സ്റ്റാര്ട്ട് -അപ് രംഗത്ത് നിക്ഷേപം നടത്താന്‍ നിരവധി സിഇഒമാര്‍ താത്പര്യം പ്രകടിപ്പിച്ചു. നികുതിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും, ഉദ്യോഗസ്ഥതലത്തിലുള്ള കാലതാമസങ്ങളുമാണ് ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നതിനെ സംബന്ധിച്ച് നിലനില്ക്കുാന്ന ആശങ്കകളെന്ന് സിഇഒമാര്‍ അറിയിച്ചു.
മാധ്യമ, വിനോദ രംഗത്തു നിന്നുള്ള പ്രമുഖ അമേരിക്കന്‍ സിഇഒമാരുമായുള്ള വട്ടമേശ സമ്മേളനത്തിലും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അധ്യക്ഷത വഹിച്ചു. റുപര്ട്ട് മര്ഡോ ക്ക്, ജെയിംസ് മര്ഡോ ക്ക്, റോബര്ട്ട് തോംസണ്‍, ഉദയ് ശങ്കര്‍, ഡേവിഡ് സാസ്ലവ്, മൈക്കല്‍ ലിന്റണ്‍, മൈക്കല്‍ റോത്ത്, ഷെയ്ന്‍ സ്മിത്ത്, മാര്ട്ടി ന്‍ സോറല്‍, ജെഫ് ബ്യൂക്ക്‌സ്, നാന്സിന ഡുബ്യൂക്, ആന്റണി പ്രാറ്റ്, വില്യാം ഡ്യുഹാമല്‍, ജെഫ് യൂബന്‍ എന്നീ സിഇഒമാരാണ് കൂടിക്കാഴ്ചയില്‍ പങ്കെടുത്തത്. ഊര്ജ്ജബസ്വലവും, ചടുലവുമായ നേതൃത്വത്തിന്റെ പേരില്‍ പ്രധാനമന്ത്രിയെ അഭിനന്ദിച്ച സിഇഒമാര്‍ ഇന്ത്യയുടെ ഭാവിയില്‍ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.
ബംഗ്ലാദേശ് പ്രധാനമന്ത്രി ശ്രീമതി ഷെയ്ഖ് ഹസീനയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. ഇരുവരും തമ്മില്‍ കഴിഞ്ഞ തവണ നടത്തിയ കൂടിക്കാഴ്ച മുതല്‍ ഇതുവരെ ഉഭയകക്ഷിബന്ധത്തിലുണ്ടായ പുരോഗതികള്‍ രണ്ടു നേതാക്കളും വിലയിരുത്തി. സെന്റ് വിന്സതന്റ് & ഗ്രെനേഡിന്സ്ു പ്രധാനമന്ത്രി ഡോ. റാല്ഫ്ു ഗോണ്സാ ല്വുസുമായും, ഗയാന പ്രസിഡന്റ് ഡേവിഡ് ഗ്രാംഗറുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി.
മൈക്കല്‍ ബ്ലൂംബര്ഗുുമായി കൂടിക്കാഴ്ച നടത്തിയ പ്രധാനമന്ത്രി സ്മാര്ട്ട്മ സിറ്റി സംരംഭത്തിനായി അദ്ദേഹം നല്കു്ന്ന പിന്തുണയെ പ്രശംസിച്ചു. നിര്മ്മാ ണ, അടിസ്ഥാനസൗകര്യ രംഗത്തു നിന്നുള്ള 42 അമേരിക്കന്‍ സിഇഒമാരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. സാമ്പത്തിക വികസനം സംബന്ധിച്ച പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിനെയും, കഴിഞ്ഞ 15 മാസങ്ങള്ക്കി ടെ നേടിയ പുരോഗതിയേയും സിഇഒമാര്‍ അഭിനന്ദിച്ചു.
Yet another productive meeting with PM Sheikh Hasina. We discussed India-Bangladesh ties. pic.twitter.com/RN9LFbeLvG
— Narendra Modi (@narendramodi) September 24, 2015
A great meeting with PM of Saint Vincent and the Grenadines, Mr. Ralph Gonsalves. pic.twitter.com/EiGcru9gIh
— Narendra Modi (@narendramodi) September 24, 2015
Roundtable with Financial Sector CEOs was a fruitful exchange of views on economic issues. Urged CEOs to invest in India in various sectors.
— Narendra Modi (@narendramodi) September 24, 2015
Highlighted steps taken by Govt. to improve business environment in India & how this translated into increased FDI & investor confidence.
— Narendra Modi (@narendramodi) September 24, 2015
CEOs were very interested in India's start-up sector. They appreciated steps taken by Govt. to make business easier. http://t.co/3pvqwaYG89
— Narendra Modi (@narendramodi) September 24, 2015
Mr. @MikeBloomberg shares his thoughts on several issues with PM @narendramodi during their meeting in New York. pic.twitter.com/6NCHHCZ8vD
— PMO India (@PMOIndia) September 24, 2015
More discussions on business, investment and the economy during the interaction with leading CEOs. pic.twitter.com/smRcFePhVA
— PMO India (@PMOIndia) September 25, 2015
My meetings continued with world leaders, business persons & media CEOs. Here are some photos. pic.twitter.com/eNREDqTD5P
— Narendra Modi (@narendramodi) September 25, 2015
Thank you my friend @MikeBloomberg for one more insightful interaction on policy & global issues. pic.twitter.com/cbqRGU2m2S
— Narendra Modi (@narendramodi) September 25, 2015
Discussed India-Guyana ties with President David Granger & invited him to visit India. pic.twitter.com/bTndpsgwnR
— Narendra Modi (@narendramodi) September 25, 2015
Met top American CEOs from media & entertainment sector. They were enthusiastic about the change @_DigitalIndia initiative in driving.
— Narendra Modi (@narendramodi) September 25, 2015
Explained to media CEOs why India is a great opportunity for them & how many regional languages makes India even more special to invest in.
— Narendra Modi (@narendramodi) September 25, 2015
Digital technology has a vital role in making democracy stronger & in overall human resource development. http://t.co/TCQaviGm9H
— Narendra Modi (@narendramodi) September 25, 2015
My interaction with Fortune 500 CEOs was on investment opportunities in India & why they must come & @makeinindia! pic.twitter.com/XVK18jbjuC
— Narendra Modi (@narendramodi) September 25, 2015