പിഎം ഇന്ത്യ
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, അദ്ദേഹം ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന ആദ്യകാലങ്ങളിൽ പഠനത്തിനും കൂട്ടായ്മയ്ക്കും കഠിനാധ്വാനത്തിനും നൽകിയ ഊന്നൽ വ്യക്തമാക്കുന്ന, ശ്രീ ഹസ്മുഖ് അധിയ എഴുതിയ ഒരു ലേഖനം ഇന്ന് പങ്കുവെച്ചു.
ഈ സമീപനം ഭരണത്തിന് ഒരു പുതിയ കാഴ്ചപ്പാട് നൽകിയെന്നും, ശ്രീ മോദിയുടെ പൊതുജീവിതത്തിലെ 25 വർഷങ്ങളിൽ ദൃശ്യമായ മാറ്റത്തിന്റെ നേതൃത്വത്തിന് ശക്തമായ അടിത്തറ പാകിയെന്നും ശ്രീ അധിയ ലേഖനത്തിൽ എടുത്തുപറയുന്നു.
പ്രധാനമന്ത്രിയുടെ ഓഫീസ് ‘എക്സ്’ൽ കുറിച്ചു :
“ഗുജറാത്ത് മുഖ്യമന്ത്രിയെന്ന നിലയിലുള്ള പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ആദ്യകാല പ്രവർത്തനങ്ങളിൽ പഠനത്തിനും കൂട്ടായ്മയ്ക്കും കഠിനാധ്വാനത്തിനും വലിയ പ്രാധാന്യമാണ് നൽകിയിരുന്നതെന്ന് വ്യക്തമാകുന്നു. ഈ സമീപനം ഭരണത്തിന് ഒരു പുതിയ കാഴ്ചപ്പാട് നൽകുകയും, അദ്ദേഹത്തിന്റെ പൊതുജീവിതത്തിലെ 25 വർഷങ്ങളിൽ ദൃശ്യമായ നേതൃത്വത്തെ രൂപപ്പെടുത്തുകയും ചെയ്തത് എങ്ങനെയെന്ന് ശ്രീ ഹസ്മുഖ് അധിയ ഓർത്തെടുക്കുന്നു.
https://www.hindustantimes.com/india-news/a-glimpse-at-early-years-of-narendra-modi-as-the-chief-minister-of-gujarat-101791334808987.html
നമോ ആപ്പ് വഴി”
PM @narendramodi’s early years as Gujarat CM reflected a strong focus on learning, teamwork and hard work. Shri Hasmukh Adhia recalls how this approach brought a new vision to governance and shaped the leadership seen throughout his 25 years in public life.
https://t.co/OpoNwm3oWV
via NaMo App
— PMO India (@PMOIndia) October 7, 2026
****
SK
PM @narendramodi's early years as Gujarat CM reflected a strong focus on learning, teamwork and hard work. Shri Hasmukh Adhia recalls how this approach brought a new vision to governance and shaped the leadership seen throughout his 25 years in public life. https://t.co/OpoNwm3oWV via NaMo App
— PMO India (@PMOIndia) October 7, 2026