പിഎം ഇന്ത്യ
പണ്ഡിറ്റ് ദീനദയാല്‍ ഉപാദ്ധ്യായയ്ക്ക് അദ്ദേഹത്തിന്റെ ജന്മവാര്ഷിക ദിനത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഉപചാരമര്‍പ്പിച്ചു.
‘ഞങ്ങളുടെ പ്രചോദനമായ പണ്ഡിറ്റ് ദീനദയാല്‍ ഉപാദ്ധ്യായജിയെ അദ്ദേഹത്തിന്റെ ജയന്തി ദിനത്തില്‍ സ്മരിക്കുന്നു’, പ്രധാനമന്ത്രി പറഞ്ഞു.