Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പണ്ഡിറ്റ് ധര്‍മശീല്‍ ചതുര്‍വേദിയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി അനുശോചിച്ചു


പ്രശസ്ത ചിന്തകനും എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ പണ്ഡിറ്റ് ധര്‍മശീല്‍ ചതുര്‍വേദിയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനുശോചിച്ചു.

‘കാശിയിലെ ദുഃഖവാര്‍ത്ത അറിഞ്ഞു. പ്രശസ്ത ചിന്തകനും എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ പണ്ഡിറ്റ് ധര്‍മശീല്‍ ചതുര്‍വേദി നിര്യാതനായി. എന്റെ അനുശോചനങ്ങള്‍.

കണിശതയാര്‍ന്ന എഴുത്തും നര്‍മവും പണ്ഡിറ്റ് ധര്‍മശീല്‍ ചതുര്‍വേദിയെ വലിയ വിഭാഗം വായനക്കാര്‍ക്കും പ്രിയങ്കരനാക്കിത്തീര്‍ത്തു. അദ്ദേഹം മരണം തീരാനഷ്ടമാണ്’, പ്രധാനമന്ത്രി പറഞ്ഞു.
<br