പിഎം ഇന്ത്യ
കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ യോഗ, ഒരു പരമ്പരാഗത ആരോഗ്യ ശീലത്തിൽ നിന്ന് ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലുള്ള ഒരു ജീവിതശൈലിയായി എങ്ങനെ മാറിയെന്ന് വിശദീകരിച്ചുകൊണ്ട് കേന്ദ്ര സഹമന്ത്രി ശ്രീ പ്രതാപ്‌റാവു ജാദവ് എഴുതിയ ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കുവെച്ചു. ശാസ്ത്രീയ ഗവേഷണങ്ങളും ഡിജിറ്റൽ കണ്ടുപിടുത്തങ്ങളും ആഗോള സഹകരണവും യോഗയുടെ ഗുണഫലങ്ങൾ കൂടുതൽ നന്നായി മനസ്സിലാക്കാൻ ലോകത്തെ സഹായിക്കുന്നുണ്ടെന്ന് ശ്രീ മോദി പ്രസ്താവിച്ചു.
ശ്രീ മോദി ‘എക്സ്’ ൽ കുറിച്ചു :
“കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ യോഗ ഒരു പരമ്പരാഗത ആരോഗ്യ ശീലത്തിൽ നിന്ന് ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലുള്ള ഒരു ജീവിതശൈലിയായി എങ്ങനെ മാറിയെന്ന് കേന്ദ്ര സഹമന്ത്രി ശ്രീ പ്രതാപ്‌റാവു ജാദവ് വിശദീകരിക്കുന്നു. ശാസ്ത്രീയ ഗവേഷണങ്ങളും ഡിജിറ്റൽ കണ്ടുപിടുത്തങ്ങളും ആഗോള സഹകരണവും യോഗയുടെ ഗുണഫലങ്ങൾ കൂടുതൽ നന്നായി മനസ്സിലാക്കാൻ ലോകത്തെ സഹായിക്കുന്നു.”
dailypioneer.com/news/yoga-lead…
Union MoS Shri @mpprataprao elaborates how, over the past decade, Yoga has evolved from a traditional wellness practice to an evidence-based approach to health and well-being. Scientific research, digital innovation and global collaboration are helping the world better understand… pic.twitter.com/fVAiQ8tt6V
— PMO India (@PMOIndia) March 12, 2026
***
SK