സംശയങ്ങളെ മറികടക്കുന്നതിൻ്റെയും അനിശ്ചിതത്വങ്ങളെ സ്വീകരിക്കുന്നതിൻ്റെയും പ്രാധാന്യം എടുത്തുകാട്ടുന്ന ഒരു സംസ്കൃത സുഭാഷിതം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കുവെച്ചു:
न संशयमनारुह्य नरो भद्राणि पश्यति।
संशयं पुनरारुह्य यदि जीवति पश्यति॥
സംശയങ്ങളിൽ നിന്ന് മുക്തരാകുന്നത് ശുഭകരമായ സാധ്യതകളെ തിരിച്ചറിയാൻ ഒരു വ്യക്തിയെ സഹായിക്കുമെന്നും, അനിശ്ചിതത്വങ്ങളെ അഭിമുഖീകരിക്കുന്നത് കൂടുതൽ ആഴത്തിലുള്ള അറിവിലേക്കും ഉൾക്കാഴ്ചയിലേക്കും വഴിയൊരുക്കുമെന്നും ഈ ശ്ലോകം വ്യക്തമാക്കുന്നു. ജീവിതത്തിലെ വെല്ലുവിളികളെ നേരിടുന്നതിൽ വിവേകവും ധൈര്യവും സ്ഥിരോത്സാഹവും എത്രത്തോളം പ്രധാനമാണെന്ന് ഇത് എടുത്തുകാട്ടുന്നു.
പ്രധാനമന്ത്രി ‘എക്സ്’ (X) പ്ലാറ്റ്‌ഫോമിൽ ഇപ്രകാരം കുറിച്ചു:
न संशयमनारुह्य नरो भद्राणि पश्यति।
संशयं पुनरारुह्य यदि जीवति पश्यति॥
न संशयमनारुह्य नरो भद्राणि पश्यति।
संशयं पुनरारुह्य यदि जीवति पश्यति॥ https://t.co/nc2isxM6oc
— Narendra Modi (@narendramodi) October 27, 2026
***
SK
न संशयमनारुह्य नरो भद्राणि पश्यति। संशयं पुनरारुह्य यदि जीवति पश्यति॥ https://t.co/nc2isxM6oc
— Narendra Modi (@narendramodi) October 27, 2026