പിഎം ഇന്ത്യ
ശ്രീ സ്വപൻ ദാസ്ഗുപ്ത എഴുതിയ ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു.
പഴയ ഇരുധ്രുവ ലോകത്തെ അപ്രത്യക്ഷമാക്കിക്കൊണ്ട് പ്രധാനമന്ത്രി ഇന്ത്യയുടെ കഥ പുനരാവിഷ്കരിച്ചുവെന്ന് ശ്രീ സ്വപൻ ദാസ്ഗുപ്ത ലേഖനത്തിൽ എഴുതുന്നു. സാമ്പത്തിക പരിഷ്കാരങ്ങൾക്കൊപ്പം ലക്ഷ്യബോധമുള്ള ക്ഷേമപദ്ധതി വിതരണവും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളും ഉപയോഗിച്ച്, പരിഷ്കാരങ്ങളും ക്ഷേമപദ്ധതികളും, സാംസ്കാരിക അഭിമാനവും സാങ്കേതികവിദ്യയും എങ്ങനെ ഒന്നിച്ചുകൊണ്ടുവന്നുവെന്ന് ഇത് വ്യക്തമാക്കുന്നു.
പ്രധാനമന്ത്രിയുടെ ഓഫീസ് X-ൽ പോസ്റ്റ് ചെയ്തു:
“പഴയ ഇരുധ്രുവ ലോകത്തെ അപ്രത്യക്ഷമാക്കിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയുടെ കഥയെ പുനരാവിഷ്കരിച്ചുവെന്ന് ശ്രീ സ്വപൻ ദാസ്ഗുപ്ത എഴുതുന്നു.
സാമ്പത്തിക പരിഷ്കാരങ്ങൾക്കൊപ്പം ലക്ഷ്യബോധമുള്ള ക്ഷേമപദ്ധതി വിതരണവും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളും ഉപയോഗിച്ച്, പരിഷ്കാരങ്ങളും ക്ഷേമപദ്ധതികളും, സാംസ്കാരിക അഭിമാനവും സാങ്കേതികവിദ്യയും എങ്ങനെ ഒന്നിച്ചുകൊണ്ടുവന്നുവെന്ന് അദ്ദേഹം എടുത്തുപറയുന്നു.
ചിന്തോദ്ദീപകമായ ഈ ലേഖനം തീർച്ചയായും വായിക്കുക.”
Shri @swapan55 writes that PM @narendramodi has recrafted India’s story by dissolving the old world of binaries.
He highlights how reforms and welfare, cultural pride and technology have been brought together, with targeted welfare delivery and digital platforms working alongside economic reforms.
Do read this thoughtful piece.
— PMO India (@PMOIndia) October 8, 2026
***
SK
Shri @swapan55 writes that PM @narendramodi has recrafted India's story by dissolving the old world of binaries. He highlights how reforms and welfare, cultural pride and technology have been brought together, with targeted welfare delivery and digital platforms working alongside economic reforms. Do read this thoughtful piece.
— PMO India (@PMOIndia) October 8, 2026