പിഎം ഇന്ത്യ
ഇപ്പോള്‍ നടക്കുന്ന പാരീസ് പാരാലിമ്പിക്സില്‍ പുരുഷന്മാരുടെ ക്ലബ് ത്രോ എഫ് 51 ഇനത്തില്‍ ഇന്ത്യക്ക് ആദ്യമായി സ്വര്‍ണ്ണം നേടിത്തന്ന അത്ലറ്റ് ധരംബീറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
ശ്രീ മോദി X-ല്‍ പോസ്റ്റ് ചെയ്തു:
”#Paralympics2024 ലെ പുരുഷന്മാരുടെ ക്ലബ് ത്രോ F51 ഇനത്തില്‍ ഇന്ത്യയുടെ ആദ്യത്തെ പാരാലിമ്പിക് സ്വര്‍ണം നേടി ധരംബീര്‍ അസാധാരണ ചരിത്രം സൃഷ്ടിച്ചു! അദ്ദേഹത്തിന്റെ അജയ്യമായ ഊര്‍ജ്ജത്താലാണ് ഈ അവിശ്വസനീയ നേട്ടം. ഈ നേട്ടത്തില്‍ ഇന്ത്യ അതീവ ആഹ്ലാദത്തിലാണ്. #Cheer4Bharat’
The exceptional Dharambir creates history as he wins India’s first ever Paralympic Gold in Men’s Club Throw F51 event at the #Paralympics2024! This incredible achievement is because of his unstoppable spirit. India is overjoyed by this feat. #Cheer4Bharat pic.twitter.com/bk7seJX1fV
— Narendra Modi (@narendramodi) September 5, 2024