Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പോര്‍ച്ചുഗലില്‍ കാട്ടുതീയില്‍ ആളപായം സംഭവിച്ചതില്‍ പ്രധാനമന്ത്രി അനുശോചിച്ചു


പോര്‍ച്ചുഗലില്‍ കാട്ടുതീയില്‍ ആളപായം സംഭവിച്ചതില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനുശോചിച്ചു.

‘പോര്‍ച്ചുഗലില്‍ കാ്ട്ടുതീയില്‍ ആളപായമുണ്ടായ സംഭവം ദുഃഖിപ്പിക്കുന്നു. ദുരന്തം നേരിട്ട പോര്‍ച്ചുഗീസ് ജനതയെ അനുശോചനങ്ങള്‍ അറിയിക്കുന്നു’, പ്രധാനമന്ത്രി പറഞ്ഞു.