പിഎം ഇന്ത്യ
പ്രതിഭകൾക്ക് വളരാൻ ശരിയായ അന്തരീക്ഷവും മാർഗ്ഗനിർദ്ദേശവും പരിപാലനവും എത്രത്തോളം പ്രധാനമാണെന്ന് വ്യക്തമാക്കിക്കൊണ്ട് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഒരു സംസ്കൃത സുഭാഷിതം പങ്കുവെച്ചു.
പ്രധാനമന്ത്രി ‘എക്സ്’ ൽ കുറിച്ചു;
“सच्ची प्रतिभा को जब सकारात्मक परिवेश मिलता है तो उससे अद्भुत ऊर्जा का संचार होता है। इससे जहां प्रयासों में सफलता मिलती है, वहीं जीवन भी सार्थक बनता है।
पात्रविशेषे न्यस्तं गुणान्तरं व्रजति शिल्पमाधातुः।
जलमिव समुद्रशुक्तौ मुक्ताफलतां पयोदयस्य॥”
ഒരു വ്യക്തിയുടെയോ വസ്തുവിന്റെയോ മൂല്യവും മഹത്വവും അവയ്ക്ക് ലഭിക്കുന്ന ചുറ്റുപാടുകളെയും മാർഗ്ഗനിർദ്ദേശങ്ങളെയും ആശ്രയിച്ചിരിക്കുന്നു. സാധാരണമായ ഒരു ജലത്തുള്ളി ചിപ്പിയിൽ പ്രവേശിക്കുമ്പോൾ വിലപിടിപ്പുള്ള മുത്തായി മാറുന്നതുപോലെ, ശരിയായ ഇടവും പിന്തുണയും പരിപാലനവും ലഭിക്കുമ്പോൾ സാധാരണ ഗുണങ്ങൾ പോലും വേറിട്ട ഒന്നായി മാറും.
सच्ची प्रतिभा को जब सकारात्मक परिवेश मिलता है तो उससे अद्भुत ऊर्जा का संचार होता है। इससे जहां प्रयासों में सफलता मिलती है, वहीं जीवन भी सार्थक बनता है।
पात्रविशेषे न्यस्तं गुणान्तरं व्रजति शिल्पमाधातुः।
जलमिव समुद्रशुक्तौ मुक्ताफलतां पयोदयस्य॥ pic.twitter.com/2ha6KJaYke
— Narendra Modi (@narendramodi) September 3, 2026
***
NK