Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രിയുടെ ധന്‍തേരസ് ആശംസ


ധന്‍തേരസിന്റെ വേളയില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി എല്ലാ ജനങ്ങള്‍ക്കും ആശംസകള്‍ നേര്‍ന്നു.

പ്രധാനമന്ത്രി പറഞ്ഞു, ‘ധന്‍തേരസിന്റെ ശുഭ വേളയില്‍ ഏവര്‍ക്കും ആശംസകള്‍. ഈ പ്രത്യേക ദിനം നമ്മുടെ സമൂഹത്തില്‍ സമാധാനത്തിന്റെയും, സമൃദ്ധിയുടെയും പ്രസരിപ്പ് വര്‍ദ്ധിപ്പിക്കട്ടെ’