പിഎം ഇന്ത്യ
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നവരാത്രിയുടെ ശുഭവേളയില്‍ ജനങ്ങള്‍ക്ക് ട്വിറ്ററിലൂടെ ആശംസകള്‍ നേര്‍ന്നു.
“നാളെ മുതല്‍ രാജ്യം നവരാത്രിയുടെ ശുഭവേള ആഘോഷിക്കുകയാണ്.
ദുര്‍ഗ്ഗാ പൂജ മൂലവും, അന്തരീക്ഷം ഉത്സവമയമാണ്. ഈ പ്രത്യേക വേളകളില്‍, ഞാന്‍ എന്റെ സഹ ഇന്ത്യക്കാര്‍ക്ക് ആശംസകള്‍ നേരുന്നു. ” – പ്രധാനമന്ത്രി പറഞ്ഞു.
**************
Tomorrow onwards, the nation will mark the auspicious occasion of Navratri.
— PMO India (@PMOIndia) September 28, 2019
The atmosphere will be festive due to Durga Puja too. I wish my fellow Indians on these special occasions: PM @narendramodi
मेरे प्यारे देशवासियो, नवरात्रि के साथ ही, आज से, त्योहारों का माहौल फिर एक बार, नयी उमंग, नयी ऊर्जा, नया उत्साह, नए संकल्प से भर जाएगा: PM @narendramodi #MannKiBaat
— PMO India (@PMOIndia) September 29, 2019
सभी देशवासियों को #नवरात्रि की बहुत-बहुत शुभकामनाएं। जय माता दी!
— Narendra Modi (@narendramodi) September 29, 2019
शक्ति की उपासना के पावन पर्व नवरात्रि की आप सभी को बहुत-बहुत बधाई। मां दुर्गा हम सबके जीवन में नई ऊर्जा, नई उमंग और नए उत्साह का संचार करें। जय अंबे जगदंबे मां!