Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി ഈദ്-ഉല്‍-സഹ ആശംസകള്‍ നേര്‍ന്നു


പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഈദ്-ഉല്‍-സഹ ആശംസകള്‍ നേര്‍ന്നു.

‘ഈദ്-ഉല്‍-സഹ ആശംസകള്‍. സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും ഊഷ്മളത നമ്മുടെ സമൂഹത്തില്‍ വര്‍ധിക്കട്ടെ.’, പ്രധാനമന്ത്രി പറഞ്ഞു.

******