Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി എഞ്ചിനീയര്‍ ദിന ആശംസകള്‍ നേര്‍ന്നു

പ്രധാനമന്ത്രി എഞ്ചിനീയര്‍ ദിന ആശംസകള്‍ നേര്‍ന്നു


എഞ്ചിനീയര്‍ ദിനത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി എല്ലാ എഞ്ചിനീയര്‍മാര്‍ക്കും ആശംസകള്‍ നേര്‍ന്നു.

ഭാരതരത്‌ന ശ്രീ. എം.വിശ്വേശ്വരയ്യയ്ക്ക് അദ്ദേഹത്തിന്റെ ജന്മദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ആദരാഞ്ജലികളര്‍പ്പിച്ചു. മേക്ക് ഇന്‍ ഇന്ത്യ മുതല്‍ ഡിജിറ്റല്‍് ഇന്ത്യ വരെയുള്ള പദ്ധതികള്‍ വഴി 125 കോടി ഇന്ത്യക്കാരുടെ അഭിലാഷങ്ങള്‍ സാക്ഷാല്‍ക്കരിക്കുന്നതിന് ഇന്ത്യയിലെ എഞ്ചിനീയര്‍മാര്‍ സുപ്രധാന പങ്കു വഹിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.