Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി കേരളം സന്ദര്ശിക്കും


പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2015 ഡിസംബര് 14, 15 തീയതികളില് കേരളം സന്ദര്ശിക്കും. ഐ.എന്.എസ്. വിക്രമാദിത്യയില് ഡിസംബര് 15ന് നടക്കുന്ന സംയുക്ത കമാന്റര്മാരുടെ സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.

തൃശ്ശൂര്, കൊച്ചി, കൊല്ലം, വര്ക്കല എന്നിവിടങ്ങള് പ്രധാനമന്ത്രി സന്ദര്ശിക്കും.