Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി ക്രിസ്മസ് ആശംസകള്‍ നേര്‍ന്നു


പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി രാഷ്ട്രത്തിനു ക്രിസ്മസ് ആശംസകള്‍ നേര്‍ന്നു.

‘എല്ലാവര്‍ക്കും ആഹ്ലാദകരമായ ക്രിസ്മസ് നേരുന്നു. ക്രിസ്തുദേവന്‍ പകര്‍ന്നുനല്‍കിയ മഹത്തായ പാഠങ്ങള്‍ നാം ഇന്ന് അനുസ്മരിക്കുന്നു. ഈ ഉത്സവവേള നമ്മുടെ സമൂഹത്തില്‍ ആനന്ദവും സൗഹൃദവും വര്‍ധിപ്പിക്കട്ടെ’, പ്രധാനമന്ത്രി പറഞ്ഞു.