Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി ഗണേശ ചതുര്‍ത്ഥി ആശംസകള്‍ നേര്‍ന്നു


ഗണേശചതുര്‍ത്ഥി ഉത്സവത്തിന്റെ മംഗളാവസരത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ജനങ്ങള്‍ക്ക് ശുഭാംശസകള്‍ നേര്‍ന്നു, എല്ലായിടത്തും സന്തോഷവും സമൃദ്ധിയുമുണ്ടാകട്ടെയെന്ന് ആഗ്രഹിക്കുന്നതായി അദ്ദേഹം ആശംസയില്‍ വ്യക്തമാക്കി.

”ഗണേശ ചതുര്‍ത്ഥി ഉത്സവത്തിന്റെ മംഗളാവസരത്തില്‍ ശുഭാംശസകള്‍. ഭഗവാന്‍ ഗണേശന്റെ അനുഗ്രഹങ്ങള്‍ എപ്പോഴും നമ്മോടൊപ്പമുണ്ടാകട്ടെ. എല്ലായിടത്തും സന്തോഷവും സമൃദ്ധിയും ഉണ്ടാകട്ടെ.” ഒരു ട്വീറ്റില്‍ പ്രധാനമന്ത്രി പറഞ്ഞു.