Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി നാവികദിനാശംസ നേര്‍ന്നു


നാവികസേനാ ദിനത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നാവികദിനാശംസകള്‍ നേര്‍ന്നു.

‘എല്ലാ നാവികസേനാംഗങ്ങള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും നാവികദിനാശംസകള്‍. നാം നാവികസേനയുടെ നിര്‍ണായകമായ പങ്കിനെ വിലപ്പെട്ടതായി കാണുകയും നാവികസേനാംഗങ്ങളുടെ കുടുംബങ്ങളുടെ ധൈര്യത്തെ അഭിവാദ്യം ചെയ്യുകയും ചെയ്യുന്നു’, പ്രധാനമന്ത്രി പറഞ്ഞു.