Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി പാഴ്‌സി സമുദായത്തിന് നവ്‌റോസ് ആശംസ നേര്‍ന്നു


പാഴ്‌സി പുതുവര്‍ഷദിനമായ നവ്‌റോസിനോടനുബന്ധിച്ച് പാഴ്‌സി സമുദായത്തിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ആശംസകള്‍ നേര്‍ന്നു.

”എല്ലാ പാഴ്‌സി സുഹൃത്തുക്കള്‍ക്കും നവ്‌റോസ് മുബാറക്ക് ! സന്തോഷവും, സമൃദ്ധിയും, നല്ല ആരോഗ്യവും നിറഞ്ഞ ഒരു വര്‍ഷമാകട്ടെ ഇതെന്ന് പ്രാര്‍ത്ഥിക്കുന്നു” പ്രധാനമന്ത്രി പറഞ്ഞു.