Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായി സംസാരിച്ചു ; മാഞ്ചസ്റ്ററിലെ ഭീകരാക്രമണത്തെ തുടർന്ന് ഐക്യദാർഠ്യം പ്രകടിപ്പിച്ചു


പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ബ്രിട്ടീഷ് പ്രധാനമന്ത്രി ശ്രീമതി തെരേസ മേയുമായി ഇന്ന് സംസാരിക്കുകയും മാഞ്ചസ്റ്ററിലെ ഭീകരാക്രമണത്തെ തുടർന്ന് ബ്രിട്ടനോട് ഐക്യദാർഠ്യം പ്രകടിപ്പിക്കുകയും ചെയ്തു .

” ബ്രിട്ടീഷ് പ്രധാനമന്ത്രി ശ്രീമതി തെരേസ മേയെ വിളിച് മാഞ്ചസ്റ്ററിലെ ഭീകരാക്രമണത്തെ തുടർന്ന് ബ്രിട്ടനോട് നമ്മുടെ ഐക്യദാർഠ്യം പ്രകടിപ്പിച്ചു . ഭീകരതയ്ക്കെതിരെ നാം ഒന്നിച്ചു് നിൽക്കുന്നു, ” പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.