Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി മഹാവീര്‍ ജയന്തി ആശംസിച്ചു


പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി മഹാവീര്‍ ജയന്തി ആശംസകള്‍ നേര്‍ന്നു.

‘മഹാവീര്‍ ഭഗവാന്റെ ശാന്തിയുടെയും അഹിംസയുടെയും സൗഹാര്‍ദത്തിന്റെയും സന്ദേശം നമുക്കു വലിയ തോതില്‍ പ്രചോദനം പകരുന്ന സ്രോതസ്സാണ്’, പ്രധാനമന്ത്രി പറഞ്ഞു.