Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി റെയിൽ വികസന ശിബിരത്തിൽ പങ്കെടുത്തു , റെയിൽവേ ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്തു

പ്രധാനമന്ത്രി റെയിൽ വികസന ശിബിരത്തിൽ പങ്കെടുത്തു , റെയിൽവേ ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്തു

പ്രധാന മന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് സൂരജ് കുണ്ഡിലെ റെയിൽ വികസന ശിബിരത്തിൽ പങ്കെടുത്തു. റയിൽവെയുടെ വിവിധ വശങ്ങളെ കുറിച്ച് പ്രധാനമന്ത്രിക്ക് മുമ്പാകെ അവതരണങ്ങൾ നടന്നു. പിന്നീട് അദ്ദേഹം റെയിൽവേ ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്തു. റെയിൽ വികസന ശിബിരത്തിന്റെ മൂന്നാമത്തേതും അവസാനത്തേതുമായ ദിവസമായിരുന്നു ഇന്ന്.