Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി വിജയദശമി ആശംസകള്‍ നേര്‍ന്നു


 

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി രാഷ്ട്രത്തിനു വിജയദശമി ആശംസകള്‍ നേര്‍ന്നു. ‘എല്ലാവര്‍ക്കും വിജയദശമി ആശംസകള്‍’, പ്രധാനമന്ത്രി പറഞ്ഞു.