പിഎം ഇന്ത്യ
1. 1860ലെ സൊസൈറ്റീസ് രജിസ്‌ട്രേഷന്‍ ആക്റ്റ്പ്രകാരം ബെര്‍ഹാംപൂര്‍ സൊസൈറ്റിക്ക് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജുക്കേഷന്‍ ആന്റ് റിസര്‍ച്ച്(ഐഐഎസ്ഇആര്‍) സ്ഥാപിക്കുന്നതിന് മുന്‍കാല പ്രാബല്യത്തോടെ അനുമതി.
2. തുടക്കത്തിലെ മൂന്നു വര്‍ഷം (2016-19) 152.79 കോടിരൂപ പ്രവര്‍ത്തനച്ചെലവ് വരുന്ന ഐഐഎസ്ഇആര്‍,ബെര്‍ഹാംപൂര്‍ 2016-17 വര്‍ഷം മുതല്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ സ്ഥാപിച്ച് പ്രവര്‍ത്തിക്കുന്നതിനും 2016-17 അധ്യയന പ്രവര്‍ത്തനങ്ങള്‍ 2016 ആഗസ്റ്റ് ഒന്നു മുതല്‍ ആരംഭിക്കുന്നതിനും മുന്‍കാല പ്രാബല്യം.
3. ഒഡീഷ സംസ്ഥാന സര്‍ക്കാരില്‍ നിന്ന് സൗജന്യമായി ഭൂമി സ്വീകരിക്കാം.
4. 80,000 രൂപ ( നിശ്ചിതം) ശമ്പള നിരക്കില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറുടെ തസ്തിക സൃഷ്ടിക്കുകയും;
5. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌സ് ഓഫ് ടെക്‌നോളജി,സയന്‍സ് എജുക്കേഷന്‍ ആന്റ് റിസര്‍ച്ചിന്റെ (എന്‍ഐടിഎസ്ഇആര്‍) ആക്റ്റ് 2017( 2017ല്‍ ഒമ്പതാമത്തേത് ) രണ്ടാം പട്ടികയില്‍ തിരുപ്പതി ഐഐഎസ്ഇആര്‍,ബെര്‍ഹാംപൂര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയെ ഉള്‍പ്പെടുത്തുന്നതിന്,സയന്‍സ് എജുക്കേഷന്‍ ആന്റ് റിസര്‍ച്ച് (രണ്ടാം ഭേദഗതി) ബില്‍, 2016 (അനുബന്ധം 3) എന്ന പേരില്‍ ഒരു ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാനും അതില്‍ മതിയായ മാറ്റങ്ങളും പരിഷ്‌കരണങ്ങളും ഉള്‍പ്പെടുത്തി കരട് തയ്യാറാക്കുന്നതിന് നിയമവകുപ്പിനു വിടുകയും ചെയ്യാന്‍.