Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി ഹിന്ദി ദിനാശംസകള്‍ നേര്‍ന്നു


പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ജനങ്ങള്‍ക്ക് ഹിന്ദി ദിനാശംസകള്‍ നേര്‍ന്നു.

“ഹിന്ദി ദിനത്തിന്റെ അവസരത്തില്‍ ശുഭാശംസകള്‍”, പ്രധാനമന്ത്രി പറഞ്ഞു.