Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രശസ്ത എഴുത്തുകാരൻ വിനോദ് കുമാർ ശുക്ലയുടെ വിയോഗത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു


പ്രശസ്ത എഴുത്തുകാരനും ജ്ഞാനപീഠ അവാർഡ് ജേതാവുമായ വിനോദ് കുമാർ ശുക്ലയുടെ വിയോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനമറിയിച്ചു. അദ്ദേഹം ഹിന്ദി സാഹിത്യ ലോകത്തിന് നൽകിയ വിലമതിക്കാനാവാത്ത സംഭാവനകൾക്ക്  എന്നും ഓർമ്മിക്കപ്പെടുമെന്ന് ശ്രീ മോദി പറഞ്ഞു.

പ്രധാനമന്ത്രി X-ൽ പോസ്റ്റ് ചെയ്തു:

****

SK