പിഎം ഇന്ത്യ
ബല്‍റാം ജാക്കറുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനുശോചിച്ചു. തന്റെ ദീര്‍ഘകാലത്തെ രാഷ്ട്രീയ യാതയില്‍ നമ്മുടെ പാര്‍ലമെന്ററി ജനാതിപത്യത്തെ സമ്പന്നമാക്കിയ ജനകീയ നേതാവായിരുന്നു പ്രധാനമന്ത്രി അനുശോചന സമ്മേളനത്തില്‍ പറഞ്ഞു. ബല്‍റാം ജാക്കറുടെ നിര്യാണത്തില്‍ ദു:ഖിക്കുന്നുവെന്ന് പറഞ്ഞ പ്രധാനമന്ത്രി അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുകയും ചെയ്തു.
Balram Jakhar ji was a popular leader who enriched our Parliamentary democracy in his long political journey. Saddened by his demise. RIP.
— Narendra Modi (@narendramodi) February 3, 2016