Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ബാബു ജഗ്ജീവൻ റാമിന്റെ ജന്മവാർഷിക ദിനത്തിൽ അദ്ദേഹത്തിന് പ്രണാമമർപ്പിച്ച് പ്രധാനമന്ത്രി


മുൻ ഉപപ്രധാനമന്ത്രി ബാബു ജഗ്ജീവൻ റാമിന്റെ ജന്മവാർഷിക ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രണാമമർപ്പിച്ചു.

ബാബു ജഗ്ജീവൻ റാം തന്റെ ജീവിതം സമത്വത്തിന്റെയും സാമൂഹിക നീതിയുടെയും ആദർശങ്ങൾക്കായി സമർപ്പിച്ചുവെന്ന് ശ്രീ മോദി പറഞ്ഞു. രാജ്യത്തിന് അദ്ദേഹം നൽകിയ വിലമതിക്കാനാവാത്ത സംഭാവനകൾ രാജ്യം എന്നും ഓർക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രി എക്സിൽ കുറിച്ചു;

“पूर्व उप प्रधानमंत्री बाबू जगजीवन राम जी को उनकी जयंती पर शत-शत नमन। उन्होंने समानता और सामाजिक न्याय के लिए अपना जीवन समर्पित कर दिया। देश के लिए उनका अमूल्य योगदान सदैव स्मरणीय रहेगा।”

***

SK