Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ബുള്‍ബുള്‍ ചുഴലിക്കാറ്റുമൂലം ഉടലെടുത്ത സ്ഥിതിവിശേഷം പ്രധാനമന്ത്രി അവലോകനം ചെയ്തു


കിഴക്കേ ഇന്ത്യയുടെ പലഭാഗങ്ങളിലും ചുഴലിക്കാറ്റും കനത്തമഴയും മൂലം ഉടലെടുത്ത സ്ഥിതിവിശേഷം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അവലോകനം ചെയ്തു.

ബുള്‍ബുള്‍ ചുഴലിക്കാറ്റ് മൂലം ഉടലെടുക്കുന്ന സ്ഥിതിവിശേഷത്തെക്കുറിച്ച് അദ്ദേഹം പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി കുമാരി മമതാ ബാനര്‍ജിയുമായി സംസാരിക്കുകയും കേന്ദ്രത്തില്‍ നിന്ന് സാദ്ധ്യമായ എല്ലാ സഹായവും ഉറപ്പു നൽകുകയും ചെയ്തു.