Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ബ്രസീലിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച ലൂയിസ് ഇനാസിയോ ലുല ഡ സിൽവയെ പ്രധാനമന്ത്രി അഭിനന്ദിച്ചു


ബ്രസീൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച ലൂയിസ് ഇനാസിയോ ലുല ഡ സിൽവയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു:

“ബ്രസീൽ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ വിജയിച്ചതിന് ലുലയ്ക്ക് അഭിനന്ദനങ്ങൾ. നമ്മുടെ ഉഭയകക്ഷി ബന്ധങ്ങൾ കൂടുതൽ ആഴത്തിലുള്ളതും വിശാലവുമാക്കുന്നതിനോടൊപ്പം    ആഗോള പ്രശ്‌നങ്ങളിൽ നമ്മുടെ സഹകരണത്തിന്  ഒരുമിച്ച് പ്രവർത്തിക്കാനും  ഞാൻ ആഗ്രഹിക്കുന്നു: പ്രധാനമന്ത്രി”

 

***