പിഎം ഇന്ത്യ
ബ്രഹ്മകുമാരീസ് കുടുംബത്തിന്റെ എണ്‍പതാമത് വാര്‍ഷികാഘോഷം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിങ് വഴി ഉദ്ഘാടനം ചെയ്തു.
രാജ്യാന്തര സമ്മേളനത്തിലേക്കും സാംസ്‌കാരിക ഉത്സവത്തിലേക്കും ഇന്ത്യക്കകത്തും പുറത്തുംനിന്നുമുള്ള പ്രതിനിധികളെ സ്വാഗതം ചെയ്ത പ്രധാനമന്ത്രി പ്രജാപിത ബ്രഹ്മകുമാരി ഈശ്വരീയ വിശ്വവിദ്യാലയം സ്ഥാപിച്ച ദാദാ ലേഖ്‌രാജിന് ആദരാഞ്ജലിയര്‍പ്പിച്ചു. നൂറാം വയസ്സിലും സമൂഹത്തെ സേവിക്കുന്ന ദാദി ജാന്‍കിജി യഥാര്‍ഥ കര്‍മയോഗിയാണെന്നും അവരെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സൗരോര്‍ജ രംഗത്ത് ഉള്‍പ്പെടെ പല മേഖലയിലും ബ്രഹ്മകുമാരീസ് പ്രസ്ഥാനം നടത്തിയ പ്രവര്‍ത്തനങ്ങളെ പ്രധാനമന്ത്രി പ്രശംസിച്ചു. അഴിമതി കുറച്ചുകൊണ്ടുവരുന്നതിനായി ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ധിപ്പിക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.
സ്വച്ഛ് ഭാരത്, എല്‍.ഇ.ഡി. വിളക്കുകള്‍ തുടങ്ങിയ വിഷയങ്ങളും പരാമര്‍ശിച്ച പ്രധാനമന്ത്രി, അവയുടെ നേട്ടങ്ങള്‍ വിവരിക്കുകയും ചെയ്തു.
PM will address the 80th anniversary celebrations of the Brahma Kumaris family via video conferencing. https://t.co/Iy8hu3vQmx
— PMO India (@PMOIndia) March 26, 2017
अंतर्राष्ट्रीय सम्मेलन और सांस्कृतिक महोत्सव में हिस्सा लेने के लिए देश विदेश से आए सभी लोगों का हार्दिक अभिनंदन: PM @narendramodi
— PMO India (@PMOIndia) March 26, 2017
“प्रजापिता ब्रह्माकुमारी ईश्वरीय विश्वविद्यालय” के संस्थापक “दादा लेखराज” जी को श्रद्धा सुमन: PM @narendramodi
— PMO India (@PMOIndia) March 26, 2017
In our culture, the 80th anniversary is a very special occasion: PM @narendramodi
— PMO India (@PMOIndia) March 26, 2017