പിഎം ഇന്ത്യ
|
1 |
ബ്രിക്‌സ് കാര്‍ഷിക ഗവേഷണ പ്ലാറ്റ്‌ഫോം സ്ഥാപിക്കാനുള്ള ധാരണാപത്രം |
ഇന്ത്യ : ശ്രീമതി. സുഷമാ സ്വരാജ്, വിദേശകാര്യ മന്ത്രി ചൈന : ശ്രീ. വാംഗ് യി, ചൈനീസ് വിദേശകാര്യമന്ത്രി ദക്ഷിണാഫ്രിക്ക : ശ്രീ. മൈത്തേ എന്‍കോണാ – മഷാബെനെ, അന്താരാഷ്ട്ര സഹകരണമന്ത്രി ബ്രസീല്‍: ശ്രീ. ബ്ലയ്‌റോ മാഗ്ഗി, കൃഷി മന്ത്രി റഷ്യ : ശ്രീ. യെവ്ഗനി ഗ്രോമികോ, കൃഷി ഉപമന്ത്രി |
|
2 |
നയതന്ത്ര അക്കാദമികളുടെ പരസ്പര സഹകരണത്തിനുള്ള ധാരണാപത്രം |
ഇന്ത്യ : ശ്രീ. എസ്. ജയ്ശങ്കര്‍, വിദേശകാര്യ സെക്രട്ടറി ചൈന : ശ്രീ. ലീ ബൗദോന്‍, ചൈനീസ് വിദേശകാര്യ ഉപമന്ത്രിയും ചൈനീസ് ബ്രിക്‌സ് ഷെര്‍പ്പയും ദക്ഷിണാഫ്രിക്ക : ശ്രീ. അനില്‍സുക്ലാല്‍, അംബാസിഡര്‍, ആക്റ്റിംഗ് ബ്രിക്‌സ് ഷെര്‍പ്പാ ഡെപ്യൂട്ടീ ഡയറക്ടര്‍ജനറല്‍ബ്രസീല്‍: ശ്രീ. തോവാര്‍ദ സില്‍വ ന്യൂണ്‍സ്, ഇന്ത്യയിലെ ബ്രസീലിയന്‍സ്ഥാനപതി റഷ്യ : ശ്രീ. ഡോ. യെവ്ഗനി ബാഴാനോ, ഡിപ്ലോമാറ്റിക് അക്കാദമിക് അദ്ധ്യക്ഷന്‍ |
|
3 |
ബ്രിക്‌സിന്റ കസ്റ്റംസ് സഹകരണ സമിതിയില്‍നിയന്ത്രണങ്ങള്‍കൊണ്ടുവരുന്നതിനുള്ള ധാരണാപത്രം |
ഇന്ത്യ : ശ്രീ. നജീബ് ഷാ, ചെയര്‍മാന്‍കേന്ദ്ര എക്‌സൈസ് കസ്റ്റംസ് ബോര്‍ഡ് ചൈന : ശ്രീ. യു ഗ്വാങ്ഷൗ, ചൈനയുടെ കസ്റ്റംസ് പൊതുഭരണ മേധാവിയും മന്ത്രിയും ദക്ഷിണാഫ്രിക്ക : നയതന്ത്ര പ്രതിനിധി ശ്രീ. അരുണ്‍സൂക്ക്‌ലാല്‍, ഡെപ്യൂട്ടി ഡയറക്ടര്‍ജനറല്‍ബ്രസീല്‍: ശ്രീ. റൊണാള്‍ഡോ ലാസറോ മെഡീന, ധനകാര്യ മന്ത്രാലയത്തിലെ കസ്റ്റംസും അന്താരാഷ്ട്ര ബന്ധങ്ങളും റഷ്യ : ശ്രീ. വ്‌ളാദ്മീര്‍ഇവാനോവിച്ച്, റഷ്യന്‍ഫെഡറേഷന്റെ ഫെഡറല്‍കസ്റ്റംസ് സര്‍വ്വീസ് മേധാവി. |
ക്രമ നമ്പര്‍ | ധാരണാപത്രത്തിന്റെ പേര് | ഉടമ്പടിയില്‍ഒപ്പുവച്ചവര്‍ |
|---|